Tag: #rahul mankoottathil

കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ അപ്രതീക്ഷിതമാറ്റം: ആലപ്പുഴയിൽ വേണുഗോപാൽ ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും

സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങളുമായി കോൺഗ്രസ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ മങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകും. തൃശ്ശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ...

‘ഇപ്പൊ ആർഎസ്എസ് ഭീകരത മസനഗുഡി വഴി ഊട്ടിക്കു പോയോ സ്വരാജെ’ ? എം.സ്വരാജിന്റെ സമൂഹമാധ്യമ പോസ്റ്റിലെ തിരുത്തിൽ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എം.സ്വരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലെ ‘ആർഎസ്‌എസ്’ പരാമർശം നീക്കിയതിനെതിരെ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ....

‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ, സപ്ലൈകോയിൽ, വരും, ദൃശ്യങ്ങളെടുക്കും, ദാരിദ്ര്യം നാടിനെ അറിയിക്കും’; ശ്രീറാമിനെ വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ജീവനക്കാര്‍ അഭിപ്രായ...

ജയിലിനു മുന്നിലെ സ്വീകരണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരണം ഒരുക്കിയതിനു യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്.12 യൂത്ത് കോൺഗ്രസ്...

പുഷ്പവൃഷ്ടിയും വെടിക്കെട്ടുമായി അണികളും നേതാക്കളും; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍...