Tag: pulluvazhy

ഓസ്ട്രേലിയയിൽ മലയാളി നഴ്സിന് അപ്രതീക്ഷിത മരണം; തൊടുപുഴ സ്വദേശിനിയുടെ മരണം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്

കെയിൻസ്: ഓസ്ട്രേലിയയിലെ കെയിൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് സിനോബി ജോസ് (50) ആണ് മരിച്ചത്.  കെയിൻസ് ഹോസ്പിറ്റലിൽ ഡയാലിസിസ് വിഭാഗം നഴ്സ് ആയി...

മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ, പുല്ലുവഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ, കോഴിക്കടയിൽ… ശനിയാഴ്ച രാത്രി എം.സി റോഡിൽ നടന്നത് മൂന്നു മോഷണങ്ങൾ; മൂന്നു മോഷ്ടാക്കളും പിടിയിൽ

പെരുമ്പാവൂർ: പുല്ലുവഴിയിലെ വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആസ്സാം സെലിമാരി ഹബിലുദ്ദീൻ (23),ഗുട്ടിയോങ്ങ് ഗൗൺ ഇക്രമുൾ ഹക്ക് (24),...

പുല്ലുവഴിയിൽ കോഴിക്കടയിൽ മോഷണം; പ്രതിയെ കയ്യോടെ പിടികൂടി പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവർമാർ; മോഷണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാം

പെരുമ്പാവൂർ: പുല്ലുവഴിയിൽ കോഴിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഇതര സംസ്ഥാന മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ വെളുപ്പിനാണ് പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കണ്ടന്തറ ആലങ്ങാടൻ...

മലമുറിക്ക് പിന്നാലെ പുല്ലുവഴിയിലും മണ്ണെടുപ്പിന് നീക്കം; ഇടിച്ചു നിരത്താൻ ഒരുങ്ങുന്നത് രണ്ടര ഏക്കർ കുന്ന്;  പ്രതിഷേധവുമായി നാട്ടുകാർ

പെരുമ്പാവൂർ : രായമംഗലം പഞ്ചായത്തിൽ പിടിമുറുക്കി മണ്ണ് മാഫിയ. മലമുറിക്ക് പിന്നാലെ പുല്ലുവഴിയിലും മണ്ണെടുപ്പിന് തയ്യാറെടുക്കുകയാണ് ഇവർ. പുല്ലുവഴി ജയകേരളം സ്കൂളിന് പിന്നിലായി രണ്ടര ഏക്കർ...

മണ്ഡലകാലം കഴിയുന്നതുവരെ പൊളിക്കണ്ടെന്ന് തീരുമാനം; പെരുമ്പാവൂർ മൂവാറ്റുപുഴ എംസി റോഡിലെപുല്ലുവഴി ഡബിൾ പാലം പൊളിക്കൽ നീട്ടി

പെരുമ്പാവൂർ: പ്രതിഷേധം രൂക്ഷമായതോടെ മൂവാറ്റുപുഴ- പെരുമ്പാവൂർ എംസി റോഡിലെ പുല്ലുവഴി ഡബിൾ പാലം പൊളിക്കുന്നത് നീട്ടിവെച്ചു. ശബരിമല മണ്ഡല കാലം കഴിയുന്നതുവരെ പാലം പൊളിക്കൽ നീട്ടി...

മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം: രണ്ട് പേർ കസ്റ്റ‌ഡിയിൽ

കൊച്ചി: ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ വീട്ടിൽ കവർച്ചാശ്രമം നടത്തിയ രണ്ട് പേരെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.(Magistrate's house) കുന്നത്തുനാട്...

മജിസ്ട്രേറ്റിന്‍റെ വീട്ടിൽ രണ്ടാം മോഷണം; പത്രപ്രവർത്തകൻ്റെ വീടടക്കം രണ്ടു വീടുകൾ കുത്തിത്തുറന്നു; സംഭവം പുല്ലുവഴിയിൽ

കൊച്ചി :  പുല്ലുവഴിയിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം. മജിസ്ട്രേറ്റിൻ്റെ വീടും മാധ്യമ പ്രവർത്തകൻ്റെ വീട്ടുമാണ് കുത്തിത്തുറന്നത്.theft ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി പത്‌മകുമാറിന്‍റെ പുല്ലുവഴിയിലെ...

പത്തു വർഷത്തിനിടെ 27 മരണം; ഒടുവിൽ എം സി റോഡിലെ “കാലൻ” പാലത്തിന് ശാപമോക്ഷം; പുല്ലുവഴി ഡബിൾ പാലം ഒറ്റപ്പാലമാക്കാൻ 1.82 കോടി

പെരുമ്പാവൂർ: എംസി റോഡിലെ സ്ഥിരം അപകടമേഖലയായ പുല്ലുവഴി ഡബിൾ പാലം double bridge പുനർനിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. 1.82 കോടി രൂപയാണ് കരാർ തുക. കോൺട്രാക്ടറായ...

വെളുപ്പിന് ഇറച്ചിക്കട തുറന്ന് മോഷണം; ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി; സംഭവം പുല്ലുവഴിയിൽ; വീഡിയോ കാണാം

പെരുമ്പാവൂർ: പുല്ലുവഴിയിൽ ഇറച്ചിക്കടയിൽ മോഷണം. ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി. Non-state thief caught on CCTV പുല്ലുവഴി വില്ലേജ് ജംഗ്ഷനിലുള്ള പച്ചമീൻ - ഇറച്ചിക്കടയിലാണ് മോഷണം...

പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരുക്കേറ്റ കാർ യാത്രികൻ മരിച്ചു; മരിച്ചത് മലയാറ്റൂർ സ്വദേശി; ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.  മലയാറ്റൂർ സ്വദേശി സദൻ (54)  ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍...

പുല്ലുവഴി എടത്തിതൃക്ക ഭ​ഗവതി ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠ ഇളക്കിമാറ്റിയ നിലയിൽ; അതിക്രമിച്ചുകയറിയ അതിഥി തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: പുല്ലുവഴി എടത്തിതൃക്ക ഭ​ഗവതി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ അതിഥി തൊഴിലാളിയെ പിടികൂടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠയാണ് ഇയാൾ നശിപ്പിച്ചത്. സമീപവാസികളാണ്...