Tag: public holidays

2025 ലെ അവധി ദിനങ്ങൾ; 5 പൊതു അവധികൾ ഞായറാഴ്ച

തിരുവനന്തപുരം: പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ അടുത്ത വര്‍ഷം (2025) നല്‍കുന്ന പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്...