Tag: private tuition

സർക്കാർ ശമ്പളംപറ്റിയ ശേഷം സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് പൂട്ട്; വകുപ്പിനുള്ളിൽ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ സ്കൂൾ അധ്യാപകരെ പൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ശമ്പളംപറ്റിയ ശേഷം സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.ഇ.ഒ., ഡി.ഇ.ഒ.മാർക്ക്...