Tag: #priesthood of pop

പുരോഹിതനായി 54 വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ; ജോർജ്ജ് മരിയോ ബെർഗോളിയോ എന്ന യുവാവിൽ നിന്നും മാർപ്പാപ്പയിലേക്കെത്തിയ ആ ജീവിതം:

പുരോഹിതനായി അഭിഷിക്തനായിട്ട് 54 വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ. 54 വർഷങ്ങൾക്ക് മുൻപ് ആണ് മാർപാപ്പ വൈദികനായി സേവനം ആരംഭിച്ചത്. 1969 ഡിസംബർ 13 ന്...