Tag: post doctoral fellowship

‘അപേക്ഷ കൊടുത്ത്, തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ നാണം കെട്ട് ജീവിക്കാനാണോ’ ? നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ​ഗവേഷകർ നരകയാതനയിൽ

ഏറെ കൊട്ടിഘോഷിച്ച് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്. എന്നാൽ തേയിലയോ പഞ്ചസാരയോ പോലും വാങ്ങാൻ ലോൺ എടുക്കേണ്ട ​ഗതികേടിലാണ് ഞങ്ങളിൽ പലരും...