Tag: popular-investment

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌ വിതരണം ചെയ്യാൻ അനുമതി തേടി ബഡ്‌സ് അതോറിറ്റി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റിപ്പോർട്ട്....