Tag: Pope

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാന ചർച്ചയിലൂടെ പരിഹാരം കാണണം; യു.എസ് വൈസ് പ്രസിഡന്റിനോട് മാർപാപ്പയുടെ നിർദ്ദേശം

റോം: രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാനചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ ഇക്കാര്യം...

പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി; ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും...

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോ​ഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം...

ലിയോ പതിനാലാമൻ പേപ്പൽ കൊട്ടാരത്തിലേക്ക് മാറിയേക്കും

വത്തിക്കാൻ: പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പമാർ സ്ഥിരമായി താമസിക്കുന്ന അപ്പോസ്ഥലിക് കൊട്ടാരത്തിൽ തന്നെ താമസിക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങളാൽ ഫ്രാൻസിസ് മാർപ്പാപ്പ താമസിച്ചിരുന്ന കാസ സാന്റ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും കടുംപിടുത്തമില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ എല്ലായ്പ്പോഴും സമഭാവം പ്രകടിപ്പിക്കാറുണ്ട്. പാവങ്ങളുടെയും അഭയാർത്ഥികളുടെയും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിനെ. യുഎസിൽനിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇനി ലിയോ പതിനാലാമൻ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തെന്ന സ്ഥിരീകരണം പുറത്തു...

സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് ഉയർന്നത് കറുത്ത പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല; ഇന്നും വോട്ടെടുപ്പ് തുടരും

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രത്യേക കോണ്‍ക്ലേവില്‍ ആദ്യ ദിനം തീരുമാനമായില്ല. കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന്...

മാർപാപ്പയുടെ പോപ്‌മൊബീല്‍ ഇനി ഗാസയിലെ കുഞ്ഞുങ്ങൾക്ക്

റോം: ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ്‌മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇനി ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്കാകും. മാർപാപ്പയുടെ അന്ത്യാഭിലാഷമായിരുന്നു ഇതെന്ന്‌...

അടുത്ത മാർപാപ്പയാര്? ചാറ്റ് ജിപിടിയോട് ചോദിച്ചാൽ…

വാഷിങ്‌ടൺ: ഫ്രാൻസിസ്‌ മാർപാപ്പയുടെ പിൻഗാമിയാരെന്ന ചർച്ച തുടരവേ പ്രവചനവുമായി ആർട്ടിഫിഷൽ ഇന്റലിജൻസ്‌(എഐ). കർദിനാൾമാരായ പിയെട്രോ പരോലിൻ, ലൂയിസ്‌ അന്റോണിയോ ടാഗിൽ എന്നിവരുടെ പേരുകളാണ് ചാറ്റ്‌ജിപിടി പറഞ്ഞത്....

വലിയ ഇടയന്റെ വരവിനായി ഇന്ത്യ കാത്തിരുന്നു; ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാമെന്ന വാഗ്ദാനം പൂർത്തിയാക്കാനാകാതെയാണ് ഫ്രാൻസിസ് മാർപാപ്പ കാലയവനിക പൂകിയത്. ലളിത ജീവിതം പുലർത്തിയ പോപ്പ്, ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്നു. സഭയുടെ വലിയ ഇടയനായിരിക്കുമ്പോഴും...

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, 2013 മാർച്ച് 13ന് അർജന്റീനയിലെ...