Tag: policemen

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവർക്കെതിരെയാണ് നടപടി. കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത്...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം...

ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്നു പോലീസുകാർക്ക് പരിക്ക്

തൃശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. ശ്രീകാന്ത്, ലാലു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ...

പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞുനിന്ന് ഫോട്ടോ എടുത്ത് പോലീസുകാർ; സന്നിധാനം സ്‌പെഷ്യൽ ഓഫീസർ എത്രയും വേ​ഗം വിശദീകരണം നൽകണമെന്ന് എഡിജിപി

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് എട്ടിന്റെ പണി. ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ എഡിജിപി ഇടപെട്ടു. തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാർ പതിനെട്ടാം...

മല കയറുന്നതിനിടെ നെഞ്ചുവേദന; ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്. മാസപൂജയോടനുബന്ധിച്ച്...

പുതുതായി സേനയിലെത്തിയ പൊലീസുകാരിൽ ഒരു പിഎച്ച്.ഡിക്കാരനും 31 ബി.ടെക്കുകാരും…314 പൊലീസുകാർ കർമപഥത്തിലേക്ക്

തളിപ്പറമ്പ്: 2023 നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേർ ഉള്‍പ്പെടെ 314 പൊലീസുകാർ...