Tag: police sticker

ഭാര്യയെ അനുനയിപ്പിക്കാൻ എത്തിയത് പോലീസ് സ്റ്റിക്കറൊട്ടിച്ച വാഹനത്തിൽ; അനുനയ ചർച്ച ഫലം കണ്ടില്ല; ബഹളമായതോടെ ഒറിജിനൽ പോലീസ് എത്തി; തമിഴിനാട് സംഘം തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ഭാര്യയുടെ പിണക്കം മാറ്റാൻ ചെന്നൈയിൽ നിന്നും എത്തിയത് പോലീസ് സറ്റിക്കറൊട്ടിച്ച വാഹനത്തിൽ. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും ആണ്...