Tag: Police

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി സിറ്റി പോലീസ്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിൻ്റെ നോട്ടീസ്.  നാളെ രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍...

കേരള പോലീസ് ഇതുവരെ ചിരിപ്പിച്ചത് 65,000 കുട്ടികളെ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സ​ഹാ​യം. കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. കേരളത്തിലെ മൊ​ത്തം...

അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; ഗ്രേഡ് എസ്ഐയ്ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടായിരുന്നു യൂണിഫോമിൽപോലുമല്ലാതിരുന്ന എസ്ഐ വിദ്യാർഥിയെ...

അയ്യോ മറന്നു പോയെന്ന് പോലീസ്… ഷൈന്‍ ടോം ചാക്കോ കൊക്കയ്ൻ കേസിൽ നിന്നും ഊരിയത് ഇങ്ങനെ

കൊച്ചി: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്തി വിചാരണക്കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി...

മുഖ്യ വില്ലൻ രാസ ലഹരി തന്നെ; 9 വർഷത്തിനിടെ 3070 കൊലപാതകങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3070 കൊലപാതകങ്ങളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കിൽ ലഹരി ഉപയോഗിച്ചശേഷം നടത്തിയ കൊലപാതകങ്ങൾ 52 എണ്ണമാണ്. എന്നാൽ, കൊലപാതകത്തിനു ശേഷം പ്രതികൾ...

പ്രതിയെ തേടി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റിനടിച്ചു; മൂന്നംഗ സംഘം പിടിയിൽ

അടിമാലി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിന്‍ (23), പുല്ലുകുന്നേല്‍...

ട്രെയിൻ തട്ടി മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെതിരെയാണ് നടപടി. റൂറൽ എസ്പിയാണ് സലീമിനെ...

മോഹൻലാലിനൊപ്പം ശബരിമല ദർശനം; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ്...

ശാപമോക്ഷം; 241 പുത്തൻ വാഹനങ്ങൾ പോലീസിന്; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: പൊലീസിന് 33.15കോടി ചെലവിൽ 241 വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. പതിനഞ്ച് വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള സ്കീമിൽ കേന്ദ്ര ധനമന്ത്രാലയം 65കോടി രൂപ കേരളത്തിന്...

ഏമാൻമാരെ… ഊത്ത് മെഷീനിൽ ഊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും

മോട്ടോർ വാഹനച്ചട്ടം പ്രകാരം മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ് തെളിയിക്കാൻ രക്തപരിശോധന വേണം. ബ്രത്തലൈസർ ഉപയോഗിച്ച് കണ്ടെത്തി എന്നാണ് പോലീസിൻ്റെ വാദമെങ്കിൽ അതിൽ നിന്നുള്ള ഒറിജിനൽ പ്രിൻ്റൌട്ട്...

ഇഷ്ടപ്പെട്ടയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് മകൾ; അമ്മയും കൂട്ട്; എന്നാൽ ശരിയാക്കാമെന്ന് അച്ഛനും; ഒടുവിൽ സംഭവിച്ചത്….

പാറ്റ്ന: താൻ തിരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയാറല്ലെന്ന് വാശിപിടിച്ച മകളെയും മകൾക്കൊപ്പം നിന്ന അമ്മയെയും കൊലപ്പെടുത്തി പിതാവ്‌. അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ കഞ്ചാവുമായി പല്ലന പാനൂർ അറുതിയിൽ വീട്ടിൽ കണ്ണൻ ( 24) നെ തൃക്കുന്നപ്പുഴ...