Tag: phone hacking

പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ: ‘ജൂസ് ജാക്കിങ്’ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലെ യുഎസ്‍ബി ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ്...