Tag: pension through post office

വീട്ടിൽ പെൻഷനെത്താൻ വൈകും; സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ; പിന്നിൽ കടുത്ത അനാസ്ഥ ഒന്നുമാത്രം

കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൽ പോസ്റ്റ് ഓഫീസുകൾ വരുത്തിയ വീഴ്ച വയറ്റത്തടിച്ചത് സംസ്ഥാനത്തെ പെൻഷൻ ഗുണഭോക്താക്കളുടെ. സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ....