Tag: passed away

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നടന്ന റവന്യൂ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ വെച്ച്...

യുകെയിൽ മലയാളി ബാലൻ അന്തരിച്ചു

യുകെയിൽ മലയാളി ബാലൻ അന്തരിച്ചു നോര്‍ത്താംപ്ടണ്‍: യുകെ മലയാളി ദമ്പതികളുടെ മകൻ അന്തരിച്ചു. നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍...

മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു

ദോഹ: മാപ്പിളപ്പാട്ട് ഗായകനും സം​ഗീത സംവിധായകനുമായ ഖാലിദ് വടകര അന്തരിച്ചു. 66 വയസ്സായിരുന്നു. ദോഹയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 35 വർഷമായി ഖത്തറിലായിരുന്നു അദ്ദേഹം. സൂഖ് വാഖിഫിലുള്ള...

നാട്ടറിവ് പ്രചാരകൻ മഹേഷ് മങ്ങാട്ട് മരിച്ച നിലയിൽ

കൊച്ചി: ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ടിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 61 വയസ്സായിരുന്നു. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. അവിവാഹിതനായ...

പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു; മരണം 128-ാം വയസിൽ

ന്യൂഡൽഹി: ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു. 128-ാം വയസിലായിരുന്നു വിയോ​ഗം.പത്മശ്രീ ജേതാവുമായ ബാബ ശിവാനന്ദ് വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വാരണാസിയിൽ വച്ചാണ്...

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതാ പ്രവർത്തക പദ്‌മശ്രീ കെ വി റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശരീരത്തെ ബാധിച്ച പോളിയോയെയും...

മകൾ പകുത്ത് നൽകാനൊരുങ്ങിയ കരളിന് കാത്തുനിന്നില്ല; സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് വിടവാങ്ങി

കൊച്ചി: പ്രശസ്ത സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. നടൻ കിഷോർ സത്യയാണ് മരണവിവരം...

ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്

ചെന്നൈ: ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഏപ്രില്‍...

പന്തളം കൊട്ടാരം കുടുംബാംഗം അംബ തമ്പുരാട്ടി അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരത്തിലെ കുടുംബാംഗം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടി അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൃശൂർ പാറമേക്കാവ്...

നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു

ഹോണലൂലു: ഡോ.കിൽഡെയർ, ഷോ​ഗൺ തുടങ്ങിയ ലോക പ്രശസ്ത സീരീസുകളിലൂടെ പ്രസിദ്ധനായ നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹവായിലെ വൈമനാലോയിൽ...

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

കൊച്ചി: പ്രശസ്ത ഗാനരചയിതാവും, തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ...