വേഗക്കുതിപ്പിൽ താരമായി നോഹ. പാരിസ് ഒളിംപിക്സിൽ യുഎസ് താരം നോഹ ലൈൽസ് വേഗരാജാവായി. 9.79 (9.784 സെക്കൻഡിൽ ഓടിയെത്തിയാണ് നോഹ ലൈൽസ് സ്വർണനേട്ടം സ്വന്തമാക്കിയത്. US player Noah Lyles became the king of speed in Paris Olympics സെമിയിൽ 9.83 സെക്കൻഡിൽ ഓടിയെത്തിയ നോഹ ലൈൽസ് മൂന്നാം സ്ഥാനത്തായിരുന്നു. നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി. 2004 ൽ ആതൻസ് ഒളിംപിക്സിൽ ജസ്റ്റിൻ ഗാട്ലിനു ശേഷം 100 […]
പാരിസ്: പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലൻഡിനെതിരെ 3–2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ 3 പോയിന്റ് നേടി.India’s thrilling victory in the first match of the Paris Olympics ഇന്ത്യയുടെ അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെയാണ്. സമനിലയിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് നേടിയ ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വിവേക് സാഗറും മൻദീപ് […]
പാരീസിൽ നടന്ന ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് പതാക തലകീഴായി ഉയർത്തി. ദീര് ഘകാലമായി തുടരുന്ന ഒളിമ്പിക് പാരമ്പര്യങ്ങളിലൊന്ന് ഇത്തവണ പിഴച്ചത് നാണംകെട്ട നിമിഷമായിരുന്നു എന്ന് കാണികൾ പറയുന്നു. ഐക്കണിക് ചിഹ്നത്തിൻ്റെ പഞ്ചവർണ്ണ വളയങ്ങൾ തെറ്റായ സ്ഥാനത്താണെന്നും പതാകയും തെറ്റായി ഉയർത്തിയെന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. (The Olympic flag was raised upside down at the Paris Olympics 2024 opening ceremony) 205 രാജ്യങ്ങളിൽ നിന്നുള്ള 7000-ത്തോളം കായികതാരങ്ങളെ വഹിച്ചുള്ള 85 ബോട്ടുകൾക്ക് […]
ഒളിംപിക്സിൽ ഇന്ത്യൻ കുതിപ്പ് തുടങ്ങി. ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. ടീമിനത്തിൽ ഇന്ത്യ ആകെ നേടിയത് 1983 പോയിന്റ്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. (Indian women’s team placed 4th in the Olympic archery ranking round) ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി […]
© Copyright News4media 2024. Designed and Developed by Horizon Digital