Tag: nurse

ഒരപൂർവ അതിജീവന പോരാട്ടത്തിൻ്റെ നേർസാക്ഷ്യം; സുഡാനിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ റിഷാൻ്റെ ജീവിതകഥ ഇങ്ങനെ

മികച്ച ജോലിയും മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ട് നാടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലേക്ക് ചേക്കേറുന്നവർ നിരവധിയാണ്. എന്നാൽ ഓരോ നാട്ടിലുള്ളവരുടെയും കുടിയേറ്റങ്ങൾ തമ്മിൽ പലവിധ വ്യത്യാസങ്ങളുണ്ട്....

യു.കെയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേ കാന്‍സര്‍ പിടികൂടി; വെങ്ങോല സ്വദേശിയായ നഴ്സ് നോട്ടിങ്ഹാമിൽ അന്തരിച്ചു; അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സന്നദ്ധ പ്രവർത്തകർ

നോട്ടിങ്ഹാം: പ്രവാസി മലയാളിയായ നഴ്‌സ് യുകെയിൽ അന്തരിച്ചു. നോട്ടിങ്ഹാമിൽ കുടുംബമായി താമസിച്ചിരുന്ന അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് മരിച്ചത്.  വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിങ്ഹാം...

ഇതാ യഥാർത്ഥ മാലാഖ ! പൊള്ളലേക്കുന്ന സ്വന്തം ശരീരം നോക്കാതെ, ICU വിൽ ആളിപ്പടരുന്ന തീയിൽ നിന്നും നഴ്സ് മേഘ ജെയിംസ് വാരിയെടുത്ത് രക്ഷിച്ചത് 14 കുരുന്നു ജീവനുകൾ !

നേഴ്‌സുമാരെ കാവൽ മാലാഖമാർ എന്നാണു നാം പൊതുവെ വിളിക്കുന്നത്. ഡോക്യാറ്റർ പോലെത്തന്നെ നമ്മുട ജീവന് സംരക്ഷണം നല്കുന്നവരാണവർ. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ...

മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ…

പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ സ​ഹ​പാ​ഠികളില്‍ നിന്നുള്ള മാ​ന​സി​ക പീ​ഡ​നമാണെന്ന് ആരോപണം. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് പേ​ർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍...

ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. സ്‌റ്റോക്ക്പോർട്ട്...

നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സം​ഗത്തിനിരയായത്....
error: Content is protected !!