Tag: nuclear war

ആണവയുദ്ധത്തിന്റെ ഭീഷണി ? ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ: ‘ഭക്ഷണവും വെള്ളവും കരുതി തയ്യാറായിരിക്കുക’

റഷ്യ അവരുടെ ആണവനയം മാറ്റിയതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ആണവയുദ്ധത്തിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്. ചൊവ്വാഴ്ച, പുടിൻ അവരുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നയങ്ങൾ പ്രഖ്യാപിച്ചു. European countries warn...