Tag: #Novak Djokovic

നാലാം തവണയും ഓപ്പണ്‍ കിരീടം സ്വന്തമാക്കി നൊവാക്

ന്യൂയോര്‍ക്ക്: സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഡാനിയല്‍ മെദ്വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പണ്‍...