Tag: #note rain

ഹെലികോപ്റ്ററിൽ നിന്നും 8 കോടിയിലേറെ രൂപ താഴേക്കു വിതറി യുവാവ് ! ഇനിയും ചെയ്യുമെന്ന് വാഗ്ദാനം: വാരിയെടുത്ത് ജനങ്ങൾ: വീഡിയോ

ആകാശത്ത് നിന്ന് പണമഴ പെയ്യുന്നതും അത് വെറുതെ പെറുക്കിയെടുത്ത് അടിച്ചുപൊളിക്കുന്നതുമൊക്കെ എപ്പോഴെങ്കിലും നമ്മളൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകും. ഈ അത്യാഗ്രഹ സ്വപ്നം യാഥാർത്ഥ്യമായാൽ, നിങ്ങൾ എന്ത് ചെയ്യും...