Tag: #nomination

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക...

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു

ഭോപാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലാണ്...

വാരണാസിയിൽ ഇത് മൂന്നാം വട്ടം; നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, എത്തിയത് യോഗിയോടൊപ്പം

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക നൽകാൻ...

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമ നിർദ്ദേശ പ്രതികകളുടെ സമർപ്പണം നാളെ മുതൽ; അവസാന തീയതി ഏപ്രിൽ 4

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പ്രതികകളുടെ സമർപ്പണം നാളെ( ഏപ്രിൽ 28) മുതൽ. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു...