Tag: Nikah

ഒപ്പനയും, ആഭരണങ്ങളും, സൽക്കാരവും വിവാഹവും എല്ലാം കെങ്കേമം; പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചു

മലപ്പുറം: ആരോരുമില്ലാതെ ചെറുപ്രായത്തിൽ സർക്കാർ അനാഥാലയത്തിൽ വന്നുപെട്ട പെൺകുട്ടിയുടെ വിവാഹം ആഘോഷപൂർവം ഏറ്റെടുത്ത് നാടിന്റെ സ്‌നേഹവും വാത്സല്യവും നൽകി പട്ടർകുളത്തുകാർ മാതൃകയായി. പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും...