Tag: #news4worldcup23

നരേന്ദ്രമോ​ദി സ്റ്റേഡിയത്തിൽ ‘വിക്ടറി’ മാർച്ച് നടത്തുന്നത് ആരാകും ? മൂന്നാം ക്രിക്കറ്റ് ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് ഇനി ഒരു കളിയകലം മാത്രം. ആവേശത്തിരയിൽ രാജ്യം.

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ലോകകപ്പ് കലാശപോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ പോരാട്ടം കാണുന്നതിനായി ആരാധകർ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തുടനീളം വിപുലമായ...

ഇരുപത് വർഷം മുമ്പുള്ള കണക്കുകൾക്ക് വിട; ഇത് കോലിയുടേയും ഷമിയുടേയും ടീം ഇന്ത്യ

ന്യൂസ് ഡസ്ക്ക്: ലോകകപ്പ് 26 കോടി പൗരൻമാരുള്ള ഓസ്ട്രേലിയക്ക് വണ്ടി കയറുമോ, അതോ 140 കോടി കോടി ജന സംഖ്യയുള്ള ഇന്ത്യയിൽ നിൽക്കുമോ. ഇരുപത് വർഷങ്ങൾക്കു മുൻപ്...

ആളും തരവും നോക്കാതെയുള്ള ഷോട്ടുകൾ; ടീം സമ്മർദത്തിൽ, ഇനി താരം കളിക്കളത്തിൽ വേണ്ടെന്ന് തീരുമാനം

ആരാധകരും താരങ്ങളുമടക്കം ശ്രേയസ് അയ്യർക്കെതിരെ വിമർശനങ്ങൾ ഉയർത്തുമ്പോൾ ഇന്ത്യൻ ടീമും സമർദ്ദത്തിലാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ നാലാം നമ്പർ താരത്തിന്റെ നിലവിലെ ഫോം മോശമായത് തന്നെയാണ്...

കരുത്തർ തന്നെ, പക്ഷേ ടീമിലെ ദൗര്‍ബല്യത്തെ ഒഴിവാക്കണം; ഇന്ത്യൻ താരത്തിനെതിരെ പാക് ഇതിഹാസ താരം വസിം അക്രം

മുംബൈ: ഏകദിന ലോകകപ്പില്‍ പരാജയം എന്തെന്നറിയാതെ ഇന്ത്യൻ ടീം വിജയ യാത്ര തുടരുന്നു. തുടര്‍ച്ചയായി ആറ് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ, ഒരു...

ഇംഗ്ലണ്ട് ബലഹീനരായെന്ന് കരുതി സമാധാനിക്കാൻ വരട്ടെ; സൂക്ഷിച്ചു കളിച്ചില്ലേൽ പണി കിട്ടും, മുൻ‌തൂക്കം എതിരാളികൾക്ക് തന്നെ

ലോകകപ്പിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമുകളുടെ ആശങ്കയും ആരാധകരുടെ ആവേശവും വർധിക്കുന്നു. നിലവിലെ ചാമ്പ്യന്മാർ തുടരെ തുടരെ തകർന്നടിയുമ്പോൾ പ്രതീക്ഷിക്കാത്ത അട്ടിമറികൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം...

ലോകകപ്പ് ക്രിക്കറ്റ്: സഞ്ജുവിന്റെ വഴി അടഞ്ഞിട്ടില്ല

കൊളംബോ: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള നിരാശയിലും ദുഖത്തിലുമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള 15 അംഗ...