Tag: #news4healthtips

കുട്ടികളിൽ തിമിര രോഗം വർധിക്കുന്നു; പ്രാരംഭ ഘട്ടത്തിലെ ചികിത്സ ഏറെ അത്യാവശ്യം

കണ്ണിൽ ഒരു കരട് പോയാൽ പോലും വേണ്ട പരിചരണം നൽകിയില്ലെങ്കിൽ പിന്നീട് വലിയ നേത്ര രോഗങ്ങളിലേക്ക് വഴി വെക്കും. കണ്ണുകളെ ബാധിക്കുന്ന ഏതൊരു ചെറിയ അസുഖവും...

കരിഞ്ഞ ഭക്ഷണം കഴിക്കല്ലേ; പണി കിട്ടും

ഭക്ഷണം പാചകം ചെയ്യുമ്പോൾ അശ്രദ്ധ മൂലം അത് അടി പിടിക്കുകയോ കരിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അധിക സന്ദര്‍ഭങ്ങളിലും ആ ഭക്ഷണം കളയാതെ വേറെ വഴിയില്ല....

ഒരു ഗ്ലാസ് തുളസി വെള്ളം; ഒത്തിരി ഗുണങ്ങൾ

വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി വളരുന്ന ചെടിയാണ് തുളസി. അനവധി പോഷക​ഗുണങ്ങളുള്ള തുളസി പലവിധ അസുഖങ്ങൾക്കുമുള്ള മരുന്നാണ്. രാവിലെ വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ...

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; എല്ലുകളിലെ അർബുദമാകാം

അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് എല്ലുകളിലെ അര്‍ബുദം അഥവാ ബോണ്‍ കാൻസർ. എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ഇത്. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ...

എണ്ണമയമുള്ള ചർമമാണോ പ്രശ്നം; ഇതാ ചില പരിഹാരങ്ങൾ

ചർമ്മത്തിൽ ഉണ്ടാവുന്ന ചെറിയ വ്യത്യാസങ്ങൾ വരെ പലരുടെയും ഉറക്കം കളയാറുണ്ട്. എല്ലാവരുടെയും ചർമം ഒരു പോലെ ആവില്ല. ചിലർക്ക് വരണ്ട ചർമമാണെങ്കിൽ ചിലർക്ക് എണ്ണമയമുള്ള...

അറിയാം കിവിയുടെ ആരോഗ്യഗുണങ്ങൾ

പഴ വർഗങ്ങളിൽ കേമൻ ആണ് കിവി. ധാരാളം പോഷകഗുണങ്ങളുള്ള കിവി പഴം വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തിന് ഒരു പ്രധാന പോഷകമാണ്....

തുമ്മൽ പിടിച്ചു വെക്കല്ലേ…; പണി കിട്ടും

ദിവസം ഒരു വട്ടമെങ്കിലും തുമ്മൽ വരാത്തവർ ഉണ്ടാകുമോ. രോഗങ്ങൾ വിടാതെ പിന്തുടരുന്ന കാലത്ത് തുമ്മലും ചുമയുമൊക്കെ കൂടപ്പിറപ്പുകളായി മാറിയിരിക്കുകയാണ്. എന്നാൽ പൊതുസ്ഥലങ്ങളിലോ ആളുകളോട് സംസാരിക്കുമ്പോ തുമ്മൽ...

രാത്രിയില്‍ അമിതമായി വിയർക്കാറുണ്ടോ? ഈ രോഗത്തിന്റെ ലക്ഷണമാകാം

ചിലർ രാത്രി സമയത്ത് അമിതമായി വിയർക്കാറുണ്ട്. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വിയർക്കുന്നത് സാധാരണമാണ്. എന്നാൽ സമ്മർദ്ദമോ, ദേഷ്യമോ ഉണ്ടായാലും നിങ്ങൾ വിയർക്കാം. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും...

പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം; ലക്ഷണങ്ങൾ ഇവയൊക്കെ

സ്ത്രീകളിൽ മാത്രമാണ് പൊതുവെ സ്തനാർബുദം കണ്ടു വരുന്നത്. എന്നാൽ അപൂർവമായി പുരുഷമാർക്കും രോഗം വന്നേക്കാം. 1000ത്തില്‍ ഒരു പുരുഷന് സ്തനാര്‍ബുദ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരിൽ...

അസിഡിറ്റി ഒരു പ്രശ്നമാണോ? ഈ പത്തു വഴികൾ പരീക്ഷിച്ചു നോക്കൂ

അസിഡിറ്റി പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയർ എരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലർക്ക് വയറ് വേദനയും ഉണ്ടാകാറുണ്ട്....

അത്താഴം ഇനി എട്ടുമണിക്ക് മുമ്പ്

  ആരോഗ്യകരമായ ഭക്ഷണരീതി എന്നത് കൃത്യസമയത്തുള്ള ആഹാരം തന്നെയാണ്. സമയം തെറ്റിയുള്ള ഭക്ഷണക്രമം പല ജീവിതശൈലി രോഗങ്ങള്‍ക്കുമുള്ള കാരണമാകാം. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതല്‍...
error: Content is protected !!