web analytics

Tag: #NEWS

അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നടന്‍ ബൈജു സന്തോഷ്

കൊച്ചി: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷമായ പരിഹാസവുമായി നടന്‍ ബൈജു സന്തോഷ്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈജുവിന്റെ...

ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം; ഗാസയിലെ ബന്ധികളുടെ കുടുംബം

ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം; ഗാസയിലെ ബന്ധികളുടെ കുടുംബം ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ...

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1 ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാവിധി ഇന്ന് 2 അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത;...

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന...

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ കടനാട്Pala Kadanad ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി, ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി...

തിരുവനന്തപുരത്ത് തോരാമഴയിൽ ജില്ലാ സ്കൂൾ കായിക മേള ; ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണു

തിരുവനന്തപുരത്ത് തോരാമഴയിലും സംഘാടകർ ജില്ലാ സ്കൂൾ കായിക മേള നടത്തിയതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് എൽഎൻസിപിഇയിലാണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ...

കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം; ഇടതു സർക്കാരിനും സിപിഎമ്മിനും ഒരു പോലെ തലവേദന ആകാൻ സാധ്യതയുള്ള പി ജയരാജന്റെ പുസ്തകം നാളെ പുറത്തിറങ്ങും; കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ….

കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി Abdul Nasser Madani മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻP...

മുൻ എസ്പി സുജിത് ദാസിനും സംഘത്തിനും ആശ്വാസം; പോലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court...

‘ടിറ്റോയെ നന്നായി പരിചരിക്കണം’; വിൽപ്പത്രത്തിലും നായയെ പരാമർശിച്ച് രത്തൻ ടാറ്റ

അതിസമ്പന്നതയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെ ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന...

കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ൾ കാണാൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ്; നിരക്കും സമയവും അറിയാൻ

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ Kochi's backwater കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉ​ല്ലാ​സ യാ​ത്ര ഒ​രു​ക്കി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ് 'Indra' boat service. എ​റ​ണാ​കു​ളം ബോ​ട്ട്​...

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ ആറംഗ പൊലീസ് സംഘം; ചുമതല കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ Kannur ADM Naveen Babu മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി...

സാമ്പത്തിക തർക്കം; വയോധികയെ കൊലപ്പെടുത്തി; മകളും ചെറുമകളും അറസ്റ്റിൽ

ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി....