Tag: netravadi express

കൃത്യമായ ഇടപെടല്‍; നേത്രാവതി എക്സ്പ്രസ്സ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാളം പരിശോധകന് കയ്യടി

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്സ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാളം പരിശോധകന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വൻ ദുരന്തം ഒഴിവായത്. കൊങ്കണ്‍ പാതയില്‍...