Tag: nehru trophy boat race

വിധി നിർണയത്തിൽ പിഴവില്ല; നെഹ്‌റു ട്രോഫി വള്ളംകളിയിലെ വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി

ആലപ്പുഴ: ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍...

നെഹ്‌റു ട്രോഫി വള്ളംകളി വിജയിയെ ചൊല്ലി തർക്കം; തുഴച്ചിൽക്കാർ ഉൾപ്പെടെ 100 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിലെ വിജയിയെ നിര്‍ണയിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ...

ജലരാജാവിനെ കാത്ത് പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ ആവേശത്തിൽ

ആലപ്പുഴ: പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക....

നെഹ്‌റു ട്രോഫി വള്ളംകളി; ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം...

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്, സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകും; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

തിരുവനന്തപുരം: നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി. വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകുമെന്ന് നിവേദനത്തിൽ...

നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്ന പ്രകാശനം ചെയ്യാൻ കുഞ്ചാക്കോ ബോബൻ; ടിക്കറ്റ് വിൽപന 10ന് തുടങ്ങിയേക്കും

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഈമാസം 10ന് തുടങ്ങാൻ സാധ്യത. ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് എത്തിയെങ്കിലും അവയിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയാകാത്തതിനാലാണു വിൽപന...