Tag: Nayantara

ഹൈന്ദവ വികാരം വ്രണപ്പെടുത്തി; നയൻതാര ചിത്രം ‘അന്നപൂരണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നയൻതാരയുടെ പുത്തൻ ചിത്രമായ അന്നപൂരണി നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ...