Tag: #navakerala bus

നവകേരള ബസ് അഥവാ ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ ? വാദങ്ങൾ അസത്യം, തെളിവുകൾ നിരത്തി KSRTC

മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. നവകേരളബസ് അഥവാ ഗരുഡ പ്രീമിയം നഷ്ടത്തിലാണെന്നതരത്തിൽ ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് KSRTC....

വലിയ ഡെക്കറേഷൻ ഒന്നും വേണ്ട ! നവകേരള ബസ്സിൽ ഒരു ഡ്രൈവർ മാത്രം മതിയെന്നു KSRTC എം ഡി; ഈ മണ്ടൻ തീരുമാനം അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

കഴിഞ്ഞ ദിവസം മുതൽ കോ​ഴി​ക്കോ​ട്- ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച ന​വ​കേ​ര​ള ബ​സി​ൽ ഒ​രു സ​ർ​വി​സി​ന് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി....

പണി തുടങ്ങി, നവകേരള ബസ്സിന്റെ ശുചിമുറി നശിപ്പിച്ച് അജ്ഞാതൻ; ഇന്നു സർവീസ് നടത്തിയത് ശുചിമുറി ഇല്ലാതെ

കന്നിയാത്രയിൽ തന്നെ നവകേരള ബസ്സിനുമേൽ സ്ഥിരം പരിപാടി തുടങ്ങി. ബെംഗളൂരു യാത്രയ്ക്കിടെ ബസ്സിന്റെ ശുചിമുറി ആരോ നശിപ്പിച്ചു. ശുചിമുറിയുടെ ഫ്ലാഷിന്റെ ബട്ടൺ ആരോ ഇളക്കി കളയുകയായിരുന്നു....

ഈ സമയത്താണ് പോക്കെങ്കിൽ നവകേരള ബസിന് കണ്ണൂർ എയർപോർട്ടിൻ്റെ ഗതി വരും; സീറ്റുകൾക്ക് വലുപ്പമില്ല, ടിക്കറ്റിനാണെങ്കിൽ വലിയ വില, യാത്രയാണെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത നേരത്തും

കോഴിക്കോട്:  ഈ സമയത്താണ് സർവീസ് എങ്കിൽ നവകേരള ബസിന് കണ്ണൂർ എയർപോർട്ടിൻ്റെ ഗതി വരും. യാത്രക്കാരുടെ ഒരുദിവസം കളയുന്ന വിധത്തിലാണ് സമയക്രമം. കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും ഒരേ ചാർജ്...

സോഷ്യൽ മീഡിയ പറയും പോലെ മൊട്ടത്തലയൻ കൂടോത്രമുണ്ടോ? യാത്ര തുടങ്ങിയ പാടെ ഡോർ താനെ തുറന്നു; ഒടുവിൽ മന്ത്രം ചൊല്ലാതെ തന്നെ ബന്ധിച്ച് മുന്നോട്ട്; നവകേരള ബസിൻ്റെ കന്നിയാത്രയിൽ തന്നെ കല്ലുകടി

കോഴിക്കോട്: നവകേരള ബസ് കന്നിയാത്രയിൽ തന്നെ കേടായി, നവകേരള ബസിന്റെ വാതിൽ കെട്ടിവെച്ചാണ് ഇപ്പോൾ യാത്ര. വാതിലിന് തകരാർ സംഭവിച്ചതിനെതുടർന്നാണ് താൽക്കാലികമായി കെട്ടിവെക്കുകയായിരുന്നു. യാത്ര തുടങ്ങി...

നവകേരള യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന് വൻ ഡിമാൻഡ്, ആ സീറ്റ് കിട്ടാൻ തിക്കിത്തിരക്കി ജനം: വൻ ഹിറ്റായി നവകേരള ബസ് യാത്ര: സർവീസ് നാളെ മുതൽ

നവകേരള ബസിന്റെ ആദ്യ സർവീസ് നാളെ മുതൽ. ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റു തീർന്നതോടെ ബസ് യാത്ര വൻ ഹിറ്റ് ആകുമെന്ന് ആകുമെന്ന് ഉറപ്പായി. ബസ് തിരുവനന്തപുരത്തുനിന്നും...

മന്ത്രിമാരുടെ നവകേരള യാത്ര പോലല്ല പൊതു ജനങ്ങളുടെ നവകേരള ബസ് യാത്ര; ഇത് അതുക്കും മേലെ; ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റ് കാലി

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് സൂപ്പർ ഹിറ്റ്.  ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി. ആധുനിക...

ഇന്നേക്ക് അഞ്ചാം നാൾ അവനെത്തും; പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ; പോരാത്തതിന് ഒരു ഇടിവെട്ട് പേരും; ഇനി നവകേരള ബസ് അല്ല ‘ഗരുഡ പ്രീമിയം’ 

കോഴിക്കോട്: നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് തുടങ്ങും. കോഴിക്കോട് - ബെംഗളുരു റൂട്ടിലാണ് സര്‍വീസ് തുടങ്ങുന്നത്. 'ഗരുഡ പ്രീമിയം' എന്ന പേരിലായിരിക്കും ബസ് വീണ്ടും...

ബസ് ബെൻസിൻ്റെയാണെങ്കിലും നവകേരള ബസെന്ന് വട്ടപ്പേര്; അടുത്ത ആഴ്ച നിരത്തിലിറക്കാൻ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു; നാട്ടുകാരുടെ  നവകേരള യാത്ര വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ എത്തും

തിരുവനന്തപുരം: നവകേരള ബസ്  അടുത്ത ആഴ്ച നിരത്തിലിറങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍...

നവകേരള ബസ്സിന്‌ ഒടുവിൽ ശാപമോക്ഷം; മാസങ്ങളായി വെറുതെകിടന്ന ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്രചെയ്യാം

നവകേരള ബസ്സിന്‌ ഒടുവിൽ ശാപമോക്ഷം. ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി....

എ.സി, ലിഫ്റ്റ്, അരലക്ഷം രൂപയുടെ സീറ്റ്, ഒലക്കേടെ മൂട്; ഒടുവിൽ നവകേരള ബസ് ശവമായി; ആരും തിരിഞ്ഞുനോക്കാനില്ലാതെ ആർക്കും വേണ്ടാതെ, വെറുതെ കിടക്കുകയാണ് നവകേരള- ഇരട്ട ചങ്കൻ ബസ്

തിരുവനന്തപുരം: നവകേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാമോ? മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച ബസ് വലിയ കോലാഹലങ്ങൾക്കാണ് വഴിയൊരുക്കിയത്.മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ അപ്പാടെ കേരളപര്യടനം നടത്തിയ...

നവകേരള സദസിന് ബസ് വാങ്ങിയതിന് അംഗീകാരം നൽകി മന്ത്രിസഭ; ചിലവ് ഒരു കോടി

നവകേരള സദസിന് ബസ് വാങ്ങിയതിന്മ അംഗീകാരം നൽകി മന്ത്രിസഭ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി...