Tag: #Naslen #MamitaBaiju #Premalu #trailer

നസ്‍ലെനും മമിത ബൈജുവും വീണ്ടും; പ്രേമലു ട്രെയിലർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്‌ലിൻ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേമലു’വിന്റെ ട്രെയ്‌ലർ പുറത്ത്....