Tag: motorbike

ആ മദ്യക്കുപ്പിയുമായി അയാൾ കാത്തിരുന്നു, ടച്ചിംഗ്സ് വാങ്ങാൻ ബൈക്കുമായി പോയ ഷെയറുകാരന് വേണ്ടി… ഇത്ര ഗതികെട്ടവൻ ലോകത്ത് വേറെ ഉണ്ടാകുമോ?

കൊച്ചി: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന പ്രശ്നങ്ങൾ പലതാണ്. മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക്...