Tag: Mother's boyfriend

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. പരാതിയെ തുടർന്ന് കുറുപ്പംപടി പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. അയ്യംപുഴ സ്വദേശിയായ ധനേഷിനെ പോലീസ് ഇന്നലെ രാത്രിയിലാണ്...