Tag: missing

ഇതൊരല്പം കടന്നുപോയി! റീൽ ചിത്രീകരിക്കാൻ യുവ ഡോക്ടർ ചെയ്തത്

ബെംഗളൂരു: റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ യുവ ഡോക്ടറെ കാണാതായി. യുവതിക്കായി തുംഗഭദ്രയിൽ തിരച്ചിൽ നടക്കുകയാണ്. അവധി ആഘോഷിക്കാനെത്തിയ ഡോക്ടർ അനന്യ റാവുവാണ് നദിയിൽ മുങ്ങിപ്പോയത്....

കാൽകഴുകാനിറങ്ങുന്നതിനിടെ കനാലിൽ തെന്നി വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കാൽകഴുകാനിറങ്ങുന്നതിനിടെ കനാലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമാരമംഗലം ചോഴംകുടിയിൽ പരേതനായ പൈങ്കിളിയുടെ മകൻ സി പി ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേകവലയ്ക്ക്...

അമ്മയുടെ ഫോൺ സ്കൂളിൽ കൊണ്ടുപോയതിന് ശകാരം;കൊച്ചിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് മാനസിക...

കോട്ടയത്ത് കാണാതായ യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം കങ്ങഴയിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിൻ സജി (22) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ യുവാവിനെ കാണാതായിരുന്നു. ...

ഭർത്താവുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി

തൃശൂർ: തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം...

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട മൂന്നു നവജാത ശിശുക്കളുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ...

വിദ്യാർത്ഥിയെ കാണാതായി; കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായി. ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ നിബ്രാസിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍...

ആടുജീവിതം കഥയുമായി രാജുവിൻ്റെ ഗംഭീര എൻട്രി; പക്ഷെ ക്ലൈമാക്സ് ചീറ്റിപ്പോയി; കള്ളിവെളിച്ചത്തായത് ഡി.എൻ.എ പരിശോധനയിൽ

ലക്നൗ: രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്ന വാർത്ത. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം...

എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ 3 വിദ്യാർത്ഥിനികളെ കാണാതായി; മണിക്കൂറുകൾക്കകം കുട്ടികളെ കണ്ടെത്തി നാട്ടുകാർ

പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥിനികളെയും ചെർപ്പുളശേരി ബസ് സ്റ്റാൻ്റിൽ നിന്നും കണ്ടെത്തി. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,...

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.(Three...

മായനാട് പതിനാലുകാരനെ കാണാതായി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തേടി പോലീസ്

കോഴിക്കോട്: കോഴിക്കോട് നിന്നും പതിനാലുകാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ്‌ അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്. എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽ ;കാണാതായിട്ട് മൂന്നുദിവസം

കാണാതായ 21-കാരിയുടെ മൃതദേഹം മൂന്നുദിവസത്തിനു ശേഷം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽനിന്ന് പോലീസ് കണ്ടെടുത്തു. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി...