Tag: milma

ഓണവിപണിയിൽ സർവകാല റെക്കോർഡുമായി മിൽമ; 1.33 കോടി ലിറ്റർ പാലും 14 ലക്ഷം കിലോ തൈരും വിറ്റു

തിരുവനന്തപുരം: ഓണവിപണിയിൽ സർവകാല റെക്കോർഡ് നേടി മിൽമ. ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്....

തിളപ്പിക്കാൻ വെച്ച വെള്ളത്തിൽ ലാർവ, വണ്ട്, പുഴു; സൂപ്പ് ഉണ്ടാക്കാനല്ല ചായയുണ്ടാക്കാൻ; സംഭവം ചൈനയിൽ അല്ല ഇങ്ങ് കേരളത്തിൽ

കണ്ണൂര്‍: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന മിൽമ ബൂത്ത് പൂട്ടിച്ചു. കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മിൽമ ബൂത്ത് ആണ് പൂട്ടിച്ചത്. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ...

ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കുന്ന പായസം ഇതാദ്യം; രുചിയൂറും പാലട പായസവും ഇളനീര്‍ ഐസ്ക്രീമും പുറത്തിറക്കി മില്‍മ

തിരുവനന്തപുരം: രുചിയൂറും പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മില്‍മ. Milma has launched Ruchiyur and Palada...

ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; മിൽമ സമരം പിൻവലിച്ചു

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. അടുത്ത...

ചായ കുടി മുടങ്ങില്ല; പാൽ എത്തും; മില്‍മ ജീവനക്കാരുടെ സമരം അവസാനിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ...

ഇനി ചായ കുടിക്കാനും പാടുപെടും; സംസ്ഥാനത്ത് മിൽമ പ്രതിസന്ധി; കാരണം ഇത്!

സംസ്ഥാനത്ത് മിൽമ പ്രതിസന്ധി. തിരുവനന്തപുരം മേഖല യൂണിയനിൽ ഇന്ന് രാവിലെ മുതൽ തൊഴിലാളികൾ സമരം തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം നടക്കുന്നത്. രാവിലെ...

കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങി, ജലക്ഷാമവും അതിരൂക്ഷം; കനത്ത ചൂടിൽ ക്ഷീര കർഷകരും ദുരിതത്തിൽ; പ്ര​തി​ദി​നം നാ​ല് ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ പാ​ലി​ന്‍റെ കുറവെന്ന് മിൽമ

പാ​ല​ക്കാ​ട്: താപനില ക്രമാതീതമായി ഉയരുന്നതോടെ ല​ഭി​ക്കു​ന്ന പാ​ലി​ന്റെ അ​ള​വി​ലും ​ഗണ്യമായ കുറവ് വന്നെന്ന് മിൽമ. സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ 10 ശ​ത​മാനം കുറഞ്ഞെന്നാണ് മിൽമയുടെ കണക്കുകൾ...