Tag: media

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തു വിട്ടേക്കും. റിപ്പോർട്ടിൽ നിന്ന് സർക്കാർ വെട്ടി നീക്കിയ 49 മുതല്‍ 53 വരെ...

റിപ്പോർട്ടിംഗ് മാധ്യമപ്രവർത്തകരുടെ ജോലി; വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സോളർ കേസ് പ്രതി സരിത എസ്.നായരുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു...

കോടതി റിപ്പോർട്ടിം​ഗ്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ്...