Tag: Marriage proposal

വിവാഹ അഭ്യർഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കൊലപ്പെടുത്തി യുവാവ്; ക്രൂരമായ കൊലപാതകം വിദ്യാർഥികളുടെ മുന്നിൽ വെച്ച്

ചെന്നൈ: വിവാഹ അഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കൊലപ്പെടുത്തി യുവാവ്. 24കാരിയായ തഞ്ചാവൂർ സ്വദേശി രമണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ...