Tag: #mariyakutty

ബിജെപി ആണോ കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയല്ല മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടത്; കെ സുധാകരന്‍

മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല വീടിനു തറക്കല്ലിട്ടതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം...

മറിയക്കുട്ടിക്ക് വീടൊരുക്കി നൽകുമെന്ന് കോൺഗ്രസ്; കെ സുധാകരന്‍ അഞ്ച് ലക്ഷം രൂപ നല്‍കി; ഉടൻ നിർമ്മാണം ആരംഭിക്കും

ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്തു സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ മറിയക്കുട്ടിക്ക് വീടൊരുക്കി നൽകുമെന്ന് കോൺഗ്രസ്. വീട് വച്ച് നല്‍കുമെന്ന് കെപിസിസി വൈസ്...

‘ഹർജി രാഷ്ട്രീയ പ്രേരിതം’, പെൻഷൻ നല്കാൻ സാമ്പത്തിക പരിമിതിയുണ്ടെന്നു സർക്കാർ; മറിയക്കുട്ടി സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയെന്നു കോടതി; സർക്കാരിനു വീണ്ടും രൂക്ഷ വിമർശനം

പെൻഷൻ കുടിശ്ശിക നല്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിമായി സ്വദേശിനിയായ മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാർ മറുപടി. സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇപ്പോള്‍ പെന്‍ഷന്‍...

‘പണം ഇല്ലെന്നു പറയരുത്, മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ’ ; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശ്ശനം. സർക്കാരിന്‍രെ കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു, പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്,...

‘രണ്ടു രൂപ എവിടെ’ ? പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ഗോപി

സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീട്ടിൽ നടനും ബി ജെ പി നേതാവുമായ സുരേഷ്ഗോപിയെത്തി. വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സന്ദർശനം. കഴിഞ്ഞ...
error: Content is protected !!