Tag: #mamtha mohandas

‘ഇനി പിടിച്ചു നില്‍ക്കാൻ വയ്യ, ഞാൻ മരണത്തിന് കീഴടങ്ങുന്നു’; വ്യാജവാർത്ത പ്രചരിപ്പിച്ചവർക്ക് കിടിലൻ മറുപടിയുമായി മമ്ത മോഹൻദാസ്; പേജുൾപ്പെടെ പൂട്ടി

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടി മമ്ത മോഹൻദാസ്. തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈൻ മാധ്യമത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയത്....