Tag: malayalam news

‘എന്റെ ബാറ്റ്മാന് നാല് വയസ്’; മകൾക്ക് സിമ്പിൾ പിറന്നാൾ ആശംസകളുമായി നടി ഭാമ

നടി ഭാമ കഴിഞ്ഞ മെയിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ഇപ്പോളിതാ മകൾക്ക്...

മെഴുകുതിരിയിൽ നിന്നും തീപടർന്നു; ഉറങ്ങിക്കിടന്ന യുവതിയും കുട്ടികളും വെന്തുമരിച്ചു; ഭർത്താവ് ചികിത്സയിൽ

ബീഹാറിൽ രാത്രി ഉറക്കത്തിനിടെ വീട്ടിൽ തീപർന്നുപിടിച്ച് 30 കാരിയായ യുവതിയും രണ്ടു മക്കളും വെന്തുമരിച്ചു. ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം. ഇവരുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്....

‘ഭക്ഷണവും കൊടുപ്പിക്കില്ല’; യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് ഭക്ഷണം കൊണ്ടുപോകുകയായിരുന്ന 109 ട്രക്കുകൾ കൊള്ളയടിച്ചു

യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് ഭക്ഷണം കൊണ്ടുപോകുകയായിരുന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. UNRWA (UN Relief and Works Agency for Palastine Refugees)...

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ കാട്ടുപന്നികൾ; കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കിണറ്റിൽ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെയാണ് കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു. ആദ്യം...

‘ഓംപ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിൾ ചെയ്ത്, പോയത് സുഹൃത്തുക്കളെ കാണാൻ ‘: നടി പ്രയാഗ മാർട്ടിൻ

ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് പോയതെന്നാണ് നടി...

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനു സാഹിത്യ നൊബേൽ പുരസ്കാരം; മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുന്ന തീവ്രമായ എഴുത്തെന്ന് പുരസ്കാര സമിതി

2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് സ്വന്തമാക്കി. കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണെന്ന് നൊബൈൽ...

മുന്നിൽ പോയ ഓട്ടോ സഡൻ ബ്രേക്കിട്ടു; പിന്നിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു: സംഭവം കോഴിക്കോട്

കോഴിക്കോട് മാവൂർ പെരുവയലിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് മറ്റൊരു ബൈക്ക് ഇടിച്ച് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ...

മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍; ആശങ്കയിൽ പ്രവാസ ലോകം

കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നതോടെ തൊഴില്‍ നഷ്ടവും സംഭവിക്കും. Oman for...

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : ഇടുക്കിയിൽ കളക്ടറുടെ നിർദേശത്തെത്തുടർന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടി

ചെറുതോണിയിൽ ഹോട്ടൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് ഇടുക്കി എൻജിനീയറിങ് കോളേജ് , പൈനാവ് പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് അടിയന്തരപരിശോധന നടത്താൻ ജില്ലാ മെഡിക്കൽ...

മൈക്രോ ആർഎൻഎയുടെ കണ്ടുപിടുത്തം; അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു ഈ വർഷത്തെ പുരസ്‌കാരം. മൈക്രോ ആർഎൻഎയുടെ...

സംസ്ഥാനത്തിന് പുറത്തെത്തി രാസലഹരി നിർമാണകേന്ദ്രം കണ്ടെത്തി പൂട്ടിക്കെട്ടിച്ചു; ഉടമയെ തൂക്കിയെടുത്ത് കേരള പോലീസ്; ഇത് രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിർമാണകേന്ദ്രം കണ്ടെത്തി പൂട്ടിക്കെട്ടിച്ച് ചരിത്ര നേട്ടവുമായി കേരള പോലീസ്. എം.ഡി.എം.എ. കേസിലെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ്...

വായ്പ വാങ്ങിയ 200 രൂപ തിരികെ ചോദിച്ചത്ഇഷ്ടമായില്ല; കട്ടപ്പനയിൽ യുവാവിനെ അടിച്ച് അവശനാക്കി സ്‌കൂട്ടറുമായി കടന്നു സുഹൃത്തുക്കൾ

ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ വായ്പ വാങ്ങിയ 200 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ മർദിച്ച് അവശനാക്കി സുഹൃത്തുക്കൾ. young man was beaten up by...