Tag: #malappuram

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. റിമാന്‍ഡിൽ കഴിയുന്ന പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ....

മലപ്പുറത്ത് ആശങ്ക ഉയരുന്നു; മൂന്ന് പേർക്ക് കൂടി നിപ ലക്ഷണം

മലപ്പുറം: ജില്ലയിൽ നിപ സംശയിച്ച യുവാവ് മരിച്ചതിന് പിന്നാലെ മൂന്ന് പേര്‍ക്ക് കൂടി നിപ ലക്ഷണം. തിരുവാലി പഞ്ചായത്തിലെ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ്...

അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ്...

ശക്തമായ മഴ; കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടായത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട്...

എടിഎം എന്ന് കരുതി കുത്തി പൊളിച്ചത് പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

മലപ്പുറം: എടിഎം കൗണ്ടറിനുള്ളില്‍ മോഷണത്തിനായി കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളി പിടിയിൽ. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ

മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാറിന് തീ പിടിച്ചു. ആറംഗ കുടുംബവും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.(Running car caught...

മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക്...

വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്നു വീണു; നാലുപേർക്ക് പരിക്ക്

മലപ്പുറം: കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്നല ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലെ ലിഫ്റ്റാണ് തകർന്ന് വീണത്....

വീണ്ടും ആശങ്ക; മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം

കോഴിക്കോട്: മലപ്പുറം ജില്ലയിൽ ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ...

സംസ്ഥാനത്ത് വീണ്ടും നിപ; പതിനാലുകാരന്റെ പരിശോധനാ ഫലം പോസിറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലെ പരിശോധനയിലാണ് പോസിറ്റീവ് ആയത്. പൂനെയിലെ...

ട്രാൻസ്‌ഫോർമറിന് മുകളിൽ കയറിക്കൂടി കൂറ്റൻ പെരുമ്പാമ്പ്; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തൽ

കോട്ടപ്പടി: മലപ്പുറത്ത് ട്രാൻസ്‌ഫോർമറിന് മുകളിൽപ്പെട്ട പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാൻസ്‌ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.(giant python...

മലപ്പുറത്ത് മലമ്പനി; രോഗം സ്ഥിരീകരിച്ചത് നാലുപേര്‍ക്ക്

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ് (four people...