Tag: Kuwait

ഓപ്പറേ​ഷ​ൻ സി​ന്ദൂ​ർ; ഇ​ന്ത്യ​ൻ പ്രതിനിധി സം​ഘം നാളെ കുവൈറ്റിലേക്ക്

ന്യൂഡൽഹി: ഓപ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നതിനായി ഇന്ത്യയിൽ നിന്നുള്ള പ്ര​തി​നി​ധി സം​ഘം നാളെ കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന,...

കുവൈത്തിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ(39) ആണ് മരിച്ചത്. സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മുനീറിനെ വാഹനമിടിക്കുകയായിരുന്നു. കുവൈത്ത്...

ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്; കുവൈത്തിൽ നഴ്സ് ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് ആഭ്യന്തര...

കുവൈറ്റിലെ ഷോപ്പിങ് മാളിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്; നിലവിളിച്ച് ചിതറിയോടി സ്ത്രീകളും കുട്ടികളും; 7 പേർ പിടിയിൽ

കുവൈത്ത് സിറ്റി∙ അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയ ഏഴ് പേരെ പൊലീസ് പിടികൂടി. സമൂഹമാധ്യമത്തിൽ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ്...

സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്: സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ സ്വദേശി കെആർ രവി കുമാറാണ് (57) മംഗഫിൽ വെച്ച് മരണമടഞ്ഞത്. പ്രമുഖ ജീവകാരുണ്യ സംഘടനയായ 'സാന്ത്വനം'...

വിവാഹപ്രായം 18 വയസ്സാക്കി ഉയർത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സാക്കി ഉയർത്താനൊരുങ്ങി കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്....

ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ. സിദ്ധിക്ക് (56) അന്തരിച്ചു. ഇന്ന് വൈകീട്ട് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കുവൈത്തിലും...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും...

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം. പു​തി​യ മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് വ​രെ​യാ​ണ് ഈ...

ഓൺലൈൻ വഴി മീൻ ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലി; കുവൈറ്റിൽ തട്ടിപ്പിനിരയായത് മലയാളികളടക്കം നിരവധി പേർ

കുവൈറ്റ്: കുവൈറ്റിൽ ഓൺലൈൻ വഴി മീൻ ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലി. മലയാളികളടക്കം നിരവധി പേർ തട്ടിപ്പിനിരയായതായാണ് പരാതി. കുവൈറ്റിലെ പ്രമുഖ ഫിഷ് കമ്പനിയുടെ...

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; കുവൈത്തിൽ മൂന്നു ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

നാലുപേരാണ് മുറിയിൽ കിടന്നിരുന്നത് കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന മൂന്നു ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ...

43 വര്‍ഷത്തിനിടെ ഇതാദ്യം; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈത്തിലെത്തും

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിനായി എത്തുന്നത്....