Tag: #kuttalam waterfall

കുറ്റാലം വെള്ളചാട്ടം കണ്ടു മടങ്ങവേ അപകടം; തെങ്കാശിയിൽ ആറു യുവാക്കൾക്ക് ദാരുണാന്ത്യം

കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്ന് പുലർച്ചെ നാല് മണിയോടെ തെങ്കാശി പുളിയങ്കുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന...