Tag: #ksrtc

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ല; ഉത്തരവിൽ ഇടപ്പെട്ട് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രിയാണ് അടിയന്തരമായി...

ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന താക്കീതുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത് എന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍...

ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC: പുതിയ സമയക്രമം ഇങ്ങനെ:

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ളുടെ​ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ സ​മ​യ​ന​ഷ്ടം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വേണ്ടിയാണ് പുതിയ തീരുമാനം. ദേ​ശീ​യ​പാ​ത​വ​ഴി​യും​ ​എം.​സി​ ​റോ​ഡ് ​വ​ഴി​യും​ ​പോ​കു​ന്ന​ ​ബ​സു​ക​ളി​ലാ​ണ് ​ആ​ദ്യ​പ​ടി​യാ​യി​ ​മാ​റ്റം​വ​രു​ത്തു​ക.​ ​എ​ൽ.​എ​സ് 1,​...

ഇനി ടിക്കറ്റിനു പകരം സ്‍മാർട്ട് കാർഡുകൾ; കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം സ്മാർട്ടാകുന്നു

ആറുമാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്ക് മാറുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി കൺസഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്ക് മാറും. അദ്ധ്യയന ദിവസങ്ങൾ...

ഇന്ത്യന്‍ റെയില്‍വേയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മാതൃകയിൽ കെ.എസ്.ആര്‍.ടി.സിക്കും ആപ്പ്; ബസിലെ സീറ്റും വരുന്ന സമയവും മുന്‍കൂട്ടി അറിയാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ഇനി മുതൽ സ്റ്റോപ്പുകള്‍ എഴുതി കാണിക്കും. ആപ്പിലൂടെ ബസ് വരുന്ന സമയവും അറിയാം. ബസിലെ സീറ്റും വരുന്ന സമയവും മുന്‍കൂട്ടി അറിയാം, യാത്ര...

വിദ്യാർത്ഥി കൺസഷൻ രജിസ്ട്രേഷൻ; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി, അപേക്ഷിക്കേണ്ടതിങ്ങനെ

വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു....

മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല, ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം...

സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ; കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ സംവിധാനം മറ്റു ഡിപ്പോകളിലേക്കും

കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ. കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. വിരമിക്കൽ,...

നവകേരള ബസ് ഉൾപ്പെടുന്ന KSRTC യുടെ ജനപ്രിയ റൂട്ടിന് വമ്പൻ തിരിച്ചടി; കേരള യാത്രക്കാർക്കായി കിടിലൻ സൗകര്യമൊരുക്കി കർണാടക ആർടിസി; ഇത് സൂപ്പർ ഹിറ്റാകും !

കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി നൽകി കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി അത്യാഡംബര ബസ്സുകൾ ഇറക്കാൻ കർണാടക ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഏറ്റവും ലാഭത്തിൽ ഓടുന്ന കൊച്ചി കോഴിക്കോട്...

കെഎസ്ആര്‍ടിസി സ്റ്റാൻഡിലെ ശൗചാലയങ്ങള്‍ വൃത്തിഹീനം, പരിപാലനമില്ല; കരാറുകാര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം. വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ...

സ്ത്രീകളുടെ സീറ്റില്‍ കയറിയിരുന്നു, അപമര്യാദയായി പെരുമാറി; തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേക്കുള്ള സർവീസിനിടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കെഎസ്ആര്‍ടിസി സിറ്റി ബസില്‍ കയറി ആള്‍...

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ട: പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യുന്നത് ആരാണെന്നു കണ്ടക്ടർമാർ അറിയേണ്ട കാര്യമില്ല: ജീവനക്കാർക്ക് നിർദ്ദേശം നൽകി ഗണേഷ് കുമാർ

ബസിൽകയറുന്ന യാത്രക്കാരോട് ജീവനക്കാർ പെരുമാറേണ്ട രീതിയെക്കുറിച്ച് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ട്രാൻസ്‌പോർട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്...