Tag: kozhikkod

മരുന്ന് കഴിക്കുന്നതിനോട് വിയോജിപ്പ് , പ്രസവം വീട്ടിൽ തന്നെ! കൃത്യമായ വിവരങ്ങളില്ലെന്ന പേരിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

കോഴിക്കോട്: പ്രസവം വീട്ടിൽ നടന്നെന്ന പേരിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയിരിക്കുന്നത്....

രാത്രി 8 മണിയോടെ കുളിക്കാൻ പോയി, ഒൻപതായിട്ടും കണ്ടില്ല, അന്വേഷണം ചെന്നെത്തിയത് കുളിമുറിയിൽ; നവവധു തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ...

കോഴിക്കോട് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം

കോഴിക്കോട്: പയ്യോളിയിലാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനമെറ്റത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം...

ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി കറങ്ങി യുവതി; പരിശോധനയിൽ പിടികൂടിയത് 2.25 കിലോ കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ. 2.25 കിലോ കഞ്ചാവാണ് യുവതിയിൽ നിന്ന് കണ്ടെത്തിയത്. ബസ് സ്റ്റാൻഡ് പരിസരത്തു ബാഗുമായി കറങ്ങുന്ന യുവതിയെ കണ്ട് സംശയം...

മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധം; ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

കോഴിക്കോട്: കോഴിക്കോട് ചാലിക്കരയിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രേതിഷേതം രൂക്ഷം. നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ ഒരാൾ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ...

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാമ്പസിനകത്ത് വച്ചായിരുന്നു തട്ടിക്കൊണ്ടു...

കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍...

കൈയ്യിൽ വേണ്ടത് നാവിൽ;കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ; കൈപ്പിഴ പറ്റിയ ഡോക്ടർക്ക് സസ്‌പെന്‍ഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്....

കോഴിക്കോട്  ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ മുട്ടൻ ഇടി; മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു

കോഴിക്കോട്:  ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. അടി പിടിയിൽ മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. സബ് ജയിലിൽ നിന്ന് ജില്ലാ...

കോഴിക്കോട്ടുകാരന്റെ വധശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപവേണം; ദയാധനം നൽകേണ്ട തീയതി ഇങ്ങടുത്തു; ജീവൻ രക്ഷിക്കാൻ ഒരു നാട് ഒന്നിക്കുന്നു

കോഴിക്കോട്: 18 വർഷമായി വധശിക്ഷയും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന യുവാവിന്റെ ജീവന് വില നിശ്ചയിച്ചു. 34 കോടി രൂപ. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ...