Tag: kozhikiode news

സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ

കോഴിക്കോട് നടക്കാവിൽ പോലീസിനു നേരെ യുവാക്കളുടെ ആക്രമണം. രാത്രി പെട്രോളിങ്ങിനിടെ പരിശോധന നടത്തുമ്പോൾ, കാറിൽ എത്തിയ രണ്ട് യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. Police attacked...