News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

News

News4media

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടി; പക്ഷെ വിദഗ്ധമായ തട്ടിപ്പിനൊടുവിൽ ചെറിയൊരു കൈയബദ്ധം; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ

മുംബൈ സൈബര്‍ പൊലീസ് എന്ന വ്യാജനാമത്തില്‍ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതിയെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. തട്ടിപ്പു സംഘം ജാഫറിന്‍റെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Five lakh rupees were defrauded from a Thevara native on the pretext of digital arrest. ജാഫറടങ്ങുന്ന […]

December 7, 2024
News4media

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതി; കൊച്ചിയിൽ സംവിധായകൻ അറസ്റ്റിൽ

സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ മലയാള സിനിമ സംവിധായകൻ അറസ്റ്റിൽ. The director was arrested on the woman’s complaint of molestation ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെ(31) യാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെ യുവതി […]

September 30, 2024
News4media

ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ, പുഴുങ്ങിയതിന് 600 ! വൻ ഹിറ്റായി മറൈൻ ഡ്രൈവില്‍ പെറ്റയുടെ ‘പൂച്ച ഇറച്ചി കച്ചവടം’

പൂച്ചയെ തിന്നുകയോ? കൊച്ചി മറൈൻഡ്രൈവിലെ മഴവിൽ പാലത്തിൽ ഇരിക്കുന്ന വിൽപ്പനക്കാരന്റെ ചോദ്യം ഇതാണ്. വില്പനയ്ക്ക് വെച്ചിരിക്കുന്ന ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ പുഴുങ്ങിയതിന് 600 ! എന്നാൽ, ഇത് വെറും പാവയാണ് എന്നറിയുമ്പോൾ ആളുകൾ അമ്പരന്നു നോക്കും. അവർക്കു നേരെ കടക്കാരൻ ഒരു പ്ലക്കാർഡ് ഉയർത്തി കാണിക്കുന്നു. പൂച്ചയെ തിന്നാനാവില്ലെങ്കിൽ മീൻ എന്തിന്? PETA’s campaign for International Cat Day in marine drive എന്താണ് സംഭവം എന്നല്ലേ? രാജ്യാന്തര പൂച്ച ദിനത്തോട് അനുബന്ധിച്ച് […]

August 8, 2024
News4media

കളമശ്ശേരിയിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച് അഞ്ചംഗ സംഘം; 4 പേരെ കസ്റ്റഡിയിലെടുത്തു, എന്നാൽ കേസ് ഒത്തുതീർന്നു !

എറണാകുളം കളമശ്ശേരിയിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു. കാറിൽ എത്തിയ അഞ്ചംഗ സംഘം ആണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി ഭർത്താവിന് വിവരം അറിയിച്ചതിനു പിന്നാലെ പൊലീസിലും വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീർപ്പിലെത്തി എന്നാണു അറിയാൻ കഴിയുന്നത്. Read also: കുട്ടികള്‍ക്കെതിരായ അധിക്രമം; അതിക്രൂരം; ഇസ്രായേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി […]

June 8, 2024
News4media

കേസ് അന്വേഷിക്കാൻ പോയി; മഹസ്സര്‍ എഴുതുന്നതിനിടെ ബാറിൽ കയറി അടിച്ചുപൂസായി; പിന്നെ ബാറിൽ താണ്ഡവം; കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കേസ് അന്വേഷിക്കാൻ പോയി ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോ​ഗസ്ഥനെ സസ്പെന്റ് ചെയ്തു. കൊച്ചിയിൽ ആണ്സംഭവം. ഹോട്ടൽ ഹിൽ വ്യൂവിലാണ് എക്സൈസ് ഇൻസ്പെക്ടർ ബാറിൽ കയറി മദ്യപിച്ച ശേഷം പ്രശ്നമുണ്ടാക്കിയത്. ബാറുടമയുടെ പരാതിയിലാണ് ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അസിസ്റ്റൻറ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തത്. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ എം ടി ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഈ മാസം 18നാണ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയത്. ലഹരികേസില്‍ ആലപ്പുഴ […]

April 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]