Tag: kochi metro

യാത്രക്കാർക്ക് ക്രിസ്മസ്- പുതുവത്സര സമ്മാനം; കൂടുതൽ സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ്...

യാത്രക്കാർക്ക് ക്രിസ്മസ് സമ്മാനവുമായി കൊച്ചി മെട്രോ; നിരത്തിലിറങ്ങുന്നത് 15 ഫീഡര്‍ ബസുകൾ, റൂട്ടുകൾ ഇങ്ങനെ

കൊച്ചി: ക്രിസ്മസ് - പുതുവത്സര സീസണില്‍ ഫീഡർ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നഗരവാസികള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കാൻ മെട്രോ റെയിലിന്റെ ഭാഗമായുള്ള ഫീഡര്‍...

കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ അപകടം; ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ മരിച്ചു. കാക്കനാട് മെട്രോ നിര്‍മാണത്തിനിടെയാണ് അപകടം നടന്നത്. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ്...

ഐഎസ്എല്‍; കൊച്ചിയില്‍ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ തുടർന്ന് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം...

അഞ്ച് കിലോമീറ്റർ നീളം; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത; പദ്ധതിയുമായി കൊച്ചി മെട്രോ;യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി വേറെ ലെവലാകും

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭൂഗർഭപാത പദ്ധതിയുമായി കൊച്ചി മെട്രോ. മൂന്നാം ഘട്ടത്തിൽ ഈ പാത പൂർത്തിയാക്കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ മുന്നോട്ട് പോന്നുവെന്ന റിപ്പോർട്ടാണ്...

ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം, സർവീസ് നീട്ടി കൊച്ചി മെട്രോ

കൊച്ചി: കൊച്ചിയിൽ ഐഎസ്‌എൽ മത്സരത്തോടനുബന്ധിച്ച്‌ നഗരത്തിൽ ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പകൽ രണ്ടുമുതലാണ് ന​ഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. കാണികളുമായെത്തുന്ന വലിയ വാഹനങ്ങൾ നഗരത്തിലേക്ക്‌ പ്രവേശിപ്പിക്കില്ല.(ISL;...

സ്കൂൾ കായികമേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; ആയിരം കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി: സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ സൗജ്യന്യ യാത്രയൊരുക്കുന്നു. ദിവസവും ആയിരം കുട്ടികള്‍ക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. കായികമേള നടക്കുന്ന അഞ്ചാം തിയതി...

കനത്ത മഴ; കൊച്ചി മെട്രോ ട്രാക്കിലേക്ക് മറിഞ്ഞു വീണത് കൂറ്റൻ ഫ്ലക്സ് ബോർഡ്

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് ഫ്ലക്സ്...

ആളുകളെ കൊള്ളിക്കാനാവുന്നില്ല, കൊച്ചി മെട്രോയ്ക്ക് സമ്മാനമായി രണ്ടു പുതിയ മെട്രോ കൂടി വരുന്നു !

കൊച്ചി മെട്രോ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇതോടെ കൊച്ചി മെട്രോ...