Tag: kid missing

ചെറുതോണിയിൽ ഇന്നലെ കാണാതായ രണ്ട് കുട്ടികളെ തൊടുപുഴയിൽ കണ്ടെത്തി; നിർണ്ണായക വിവരം നൽകിയത് ബസ് കണ്ടക്ടർ

ചെറുതോണിയിൽ ഇന്നലെ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് ഇന്നലെ കാണാതായത്. കുട്ടികൾ...