Tag: Kerala transport

മകനെ യുകെയിലേക്ക് പഠിക്കാൻ പറഞ്ഞയച്ച് ഗതാഗതമന്ത്രി; ​ഗുണം കിട്ടിയത് മലയാളികൾക്ക് മൊത്തം; വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയുന്നതല്ല; ലണ്ടൻവണ്ടിയെത്തുന്നതോടെ ആനവണ്ടിയാകെ മാറും

മകനെ യുകെയിലേക്ക് പഠിക്കാൻ പറഞ്ഞയച്ച് ഗതാഗതമന്ത്രി; ​ഗുണം കിട്ടിയത് മലയാളികൾക്ക് മൊത്തം; വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയുന്നതല്ല; ലണ്ടൻവണ്ടിയെത്തുന്നതോടെ ആനവണ്ടിയാകെ മാറും ലണ്ടൻ:...

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി…!

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി നിരത്തുകളിലൂടെ നിയന്ത്രണമില്ലാതെ പാഞ്ഞ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് കോട്ടയത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​തി​ൽ തു​റ​ന്നി​ട്ട്...

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി കോട്ടയം മറിയപ്പള്ളിയിൽ ഒാടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ശബരി ബസിന്റെ പുറകിലുള്ള ടയർ പൊട്ടി. മറ്റൊരു ടയറിൽ നിന്നും പുകയുയർന്നു. ബുധനാഴ്ച രാത്രി 11.45-ന്...

ഇന്ന് കൂടുതൽ ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി

ഇന്ന് കൂടുതൽ ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നതിനാൽ യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ ഓടിക്കും. പരമാവധി ബസുകൾ നിരത്തിലിറക്കാൻ ഡിപ്പോ മേധാവികൾക്ക് അധികൃതർ...

ആനവണ്ടിയുടെ പുതിയ ലുക്ക് ഇഷ്ടപ്പെട്ടോ?

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞ അടിമുടി മാറിയ പുതിയ കെ എസ് ആർ ടി സി ബസുകൾ എത്തിത്തുടങ്ങി. പഴയ ബസുകളുടെ...

ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ് രണ്ടാഴ്ച്ചയ്ക്കുളളില്‍

തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കുളളില്‍ ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ് പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അതിനായി മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും...

സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 11 വിദ്യാർഥികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സ്കൂൾ ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. ആലങ്കോട് സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ...