web analytics

Tag: kappi

ഒരിക്കൽ കുറേ വേദനിപ്പിച്ചതാണ്; പ്രതീക്ഷ നൽകി പിന്നെ വീണ്ടും വന്നു; ഇനിയും കൈവിട്ടാൽ അത് താങ്ങാനാവില്ല; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി; കർഷകരുടെ കണ്ണീരായി കാപ്പി

കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയി ഇടിഞ്ഞു.ഒപ്പം കാപ്പി പരിപ്പിന്റെ വില 362...