കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.Retired from Kanjirapalli. Police officer and his family dead റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെയും നിലയിലും മകൻ ശ്യാം നാഥിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാംനാഥ് തൂങ്ങി മരിച്ച നിലയിലാണ്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് ശ്യാംനാഥ് നാലു ദിവസമായി ഓഫീസിൽ എത്തിയിട്ട്. സോമനാഥനെയും സരസമ്മയെയും തലയ്ക്കടിയേറ്റ നിലയിലും ശ്യാമിനെ […]
കാഞ്ഞിരപ്പള്ളി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രികനായ പാലപ്ര സ്വദേശി വേണുഗോപാൽ ചാടിയിറങ്ങിയതിനാൽ അപകടം ഒഴിവായി. A scooter that was running in the center of Kanjirapalli caught fire തുടർന്ന് നഗരത്തിലെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് തീയണച്ചു.
പകർച്ചപ്പനി ഉൾപ്പെടെ ബാധിച്ച രോഗികൾ ക്യൂവിൽ നിൽക്കെ സ്ഥലം മാറിപ്പോകുന്ന ഡോക്ടറുടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് ഡോക്ടർമാർ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ( കുന്നേൽ ആശുപത്രി) യിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. (Doctors attend the farewell meeting of the doctor while the patients stand in the queue) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.45 വരെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. പകർച്ചപ്പനി പ്രദേശത്ത് പടർന്നു പിടിച്ചതോടെ ഒട്ടേറെ പനി ബാധിതരാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital